റബാത്: മൊറോക്കോ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ബിബിസിയുടെ കണക്കനുസരിച്ച് 1400ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് മുഹമ്മദ് ആറാമന്‍ രാജാവ് 3 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതബാധിതര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും...
Read full story
റിപ്പോര്‍ട്ട്

മൊറോക്കോ ഭൂകമ്പം : മരണ സംഖ്യ 2012 ആയി.

By ന്യൂസ് ഡെസ്ക് September 11, 2023
മാരക്കേഷ്: വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം 2012 ആയി. 2059പേർക്ക് പരിക്കേറ്റു. ഇതിൽ 1404 പേരുടെ നില ഗുരുതരമാണ്. അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു....
Read full story
മൊറോക്കോയിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1,073 ആയി. ആറായിരത്തിലധികം പേർക്കാണ് ദുരന്തത്തിൽ പരുക്കേറ്റത്.മൊറോക്കൻ സ്‌റ്റേറ്റ് ടി വി ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2023 സെപ്തംബർ 8 വെളളിയാഴ്ച രാത്രിയാണ് റിക്ടർ സ്‌കെയിലിൽ...
Read full story
റിപ്പോര്‍ട്ട്

മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 296 മരണം

By ന്യൂസ് ഡെസ്ക് September 9, 2023
മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്പ​ത്തിൽ 296 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത്. 18.5 കിലോ മീറ്റർ ആഴത്തിലാണ്...
Read full story