പ്രത്യേക പദവിയും 370ാം വകുപ്പും പുനസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പിനില്ല: മെഹബൂബ

June 26, 2021

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവിയും അവിടുത്തെ സ്ഥിരതാമസക്കാരെ നിര്‍വചിച്ച് പ്രത്യേക അവകാശങ്ങളും 370, 35എ ഭരണഘടനാ വകുപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നു പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി. പ്രത്യേക പദവി പുനഃസ്ഥാപിച്ചു കിട്ടുന്നതില്‍ തനിക്കു രാഷ്ട്രീയ മുദ്രാവാക്യമല്ല. അതിനാലാണു തെരഞ്ഞെടുപ്പില്‍ …