കാസർഗോഡ്: വയോജനങ്ങളുടെ കോവിഡ് വാക്‌സിനേഷന് മുന്‍കൈയെടുത്ത് സാമൂഹ്യ നീതി വകുപ്പ്

June 16, 2021

കാസർഗോഡ്: കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പിനൊപ്പം കൈ കോര്‍ത്ത് സാമൂഹ്യ നീതി വകുപ്പും. ജില്ലയിലെ 14 വൃദ്ധമന്ദിരങ്ങളിലും അഞ്ച് മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഇവിടങ്ങളിലെ അന്തേവാസികളായ 886 പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. ഒപ്പം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള …