യുഡിഎഫ് യോഗം ഇന്ന് ചേരും

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: യുഡിഎഫ് യോഗം ഇന്ന് ചേരും. ഘടകകക്ഷികളിലെ അഭിപ്രായ ഭിന്നതയില്‍ മുസ്ലീം ലീഗ് താക്കീത് നല്‍കിയതിന് ശേഷം നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യുഡിഎഫിന് ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തലയേയും, …