പ്രമുഖ ആഗോള കമ്പനികളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 20: പ്രധാനമന്ത്രി നരേന്ദ്ര മോദിഅമേരിക്കൻ സന്ദർശനം ശനിയാഴ്ച മുതൽ ആരംഭിക്കും. സിഇഒമാരുമായി സമ്പദ്‌വ്യവസ്ഥയുടെയും ഊര്‍ജ്ജത്തിന്‍റെയും പ്രധാന വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി നിർണായക ഇടപെടലുകൾ നടത്തും. വിൻമാർ ഇന്റർനാഷണൽ, ചെനിയർ എനർജി, ഡൊമീനിയൻ എനർജി, ഐഎച്ച്എസ് മാർക്കിറ്റ് കമ്പനികളുടെ പ്രതിനിധികളുമായി സെപ്റ്റംബർ …