തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തി. 4-11-2020ബുധനാഴ്ച രാവിലെയാണ് കോവിഡ് രോഗികള്‍ക്കായുള്ള വാർഡിൽ വിതരണം ചെയ്യാനെടുത്ത പൊതിച്ചോറിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ഭക്ഷണം കൊടുക്കുന്നതിനു മുമ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ പൊതിച്ചോറിനുള്ളിൽ...
Read full story
എറണാകുളം: കോവിഡ് സമൂഹ വ്യാപന ആശങ്കയ്ക്കിടയിൽ അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി. യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്....
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 24: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍ നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനര്‍ നിര്‍ണയിക്കാനാണ് ഹൈക്കോടതി നടപടി...
Read full story
തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍. ഗൈനക്കോളജി വിഭാഗം അസി.പ്രൊഫസര്‍ ഡോ പി രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ രാജേഷ് ബേബി...
Read full story
കണ്ണൂര്‍ ഡിസംബര്‍ 3: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒന്‍പത് മാസമായിട്ടും ഫണ്ടനുവദിക്കാതെ സര്‍ക്കാര്‍. ആവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉള്‍പ്പടെ സൗജന്യ നിരക്കില്‍ നല്‍കേണ്ട സേവനങ്ങളൊന്നും നല്‍കാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇരുപത്തിമൂന്ന് കോടിയോളം സര്‍ക്കാര്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 2: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിളവിന് മെറിറ്റ് തന്നെയാകണം മാനദണ്ഡമെന്ന് സുപ്രീംകോടതി. വാര്‍ഷികവരുമാനമാണ് മാനദണ്ഡമാക്കേണ്ടതെന്ന മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് കോടതി ശരിവച്ചു. ജസ്റ്റിസ്...
Read full story
തിരുവനന്തപുരം നവംബര്‍ 20: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്ക്കരണം ആരംഭിച്ചു. രാവിലെ 8 മണി മുതല്‍ 10 മണി വരെയാണ് ഒപി ബഹിഷ്ക്കരിക്കുന്നത്. ലേബര്‍ റൂം, അത്യാഹിത വിഭാഗം, ഐസിയു തുടങ്ങിയ വിഭാഗങ്ങള്‍...
Read full story
ബംഗാളിൽ 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി
റിപ്പോര്‍ട്ട്

ബംഗാളിൽ 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി

By ന്യൂസ് ഡെസ്ക് November 1, 2019
കൊൽക്കത്ത നവംബർ 1: 1,750 കോടി രൂപ ചെലവിൽ ഏഴ് മെഡിക്കൽ കോളേജുകൾ കൂടി ആരംഭിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു. 2021 ലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതിൽ അഞ്ചെണ്ണം പ്രവർത്തിക്കാൻ തുടങ്ങും. ഈ അഞ്ചെണ്ണം ബരാസത്ത്, അരാംബാഗ്, തംലൂക്ക്, ഉലുബീരിയ, ജാർഗ്രാം...
Read full story