ഹൈലൈറ്റുകൾ
  • തൃശൂരിലെ മൂന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടിയാറ റോസ്‌മേരിയെ വ്യാജ ബിൽ കേസിൽ സസ്‌പെൻഡ് ചെയ്തു.
  • വ്യാജ മെഡിക്കൽ ബിൽ നൽകി 30,000 രൂപ തട്ടാൻ ശ്രമിച്ചതാണ് കണ്ടെത്തൽ.
  • കോസ്‌മെറ്റിക് ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയ ബിൽ മെഡിക്കൽ ഓഫീസർ അംഗീകരിക്കാത്തതിനാൽ, വ്യാജ സീലും ഒപ്പും ചേർത്ത് ഹൈക്കോടതിയിൽ സമർപ്പിച്ചു.
  • ഹൈക്കോടതിയിലെ പരിശോധനയിൽ ബിൽ വ്യാജമാണെന്ന് തെളിഞ്ഞു.
  • ആറുമാസത്തേക്ക് സസ്‌പെൻഷൻ നൽകി, ഇതിനിടെ വിശദമായ അന്വേഷണം നടക്കും.
മെയ് 11 ലോക മാതൃദിനം. മാതൃത്വം സംതൃപ്തിയും വെല്ലുവിളിയും നിറഞ്ഞ യാത്രയാണ്. കുട്ടികളെ വളർത്തുകയും കുടുംബത്തെ നയിക്കുകയും ചെയ്യുന്ന തിരക്കിൽ അമ്മയുടെ ആരോഗ്യം അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. മാതൃത്വത്തിന്റെ തിരക്ക് അമ്മയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുവാൻ...
റിപ്പോര്‍ട്ട്
വിതുര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി. മുൻകൂട്ടിയറിയിക്കാതെ നടത്തിയ സന്ദർശനത്തിൽ ആശുപത്രി ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ...
റിപ്പോര്‍ട്ട്
ഷിഗല്ല രോഗം പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ 'ഓപ്പറേഷന്‍ ഷിഗല്ല മലപ്പുറം'പദ്ധതി ജില്ലയില്‍ തുടക്കമായി. മെയ് 31 വരെയാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന...
റിപ്പോര്‍ട്ട്
പത്തനംതിട്ട: ജില്ലയില്‍ ജലാശയങ്ങളിലും  പാടങ്ങളിലും  കെട്ടി കിടക്കുന്ന വെളളത്തിലും സ്വകാര്യ കുളങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ഈ വര്‍ഷം...
റിപ്പോര്‍ട്ട്
കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ആദ്യ ദിവസം ജില്ലയിൽ അഞ്ചു വയസ്സ് വരെ പ്രായമുള്ള 201151 (87.5 ശതമാനം) കുട്ടികൾക്ക് തുള്ളി മരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഉമ്മർ...
റിപ്പോര്‍ട്ട്
കോഴിക്കോട്: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  വാക്‌സിൻ, മാർക്കറുകൾ, ബൂത്ത് - തെരുവ് ബാനറുകൾ, പോസ്റ്ററുകൾ, വിവിധ ഫോമുകൾ, ബോധവൽക്കരണ സന്ദേശങ്ങൾ തുടങ്ങിവയുടെ വിതരണം...
റിപ്പോര്‍ട്ട്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 353 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 346 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 6 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന ഒരാള്‍ക്കുമാണ്...
റിപ്പോര്‍ട്ട്
ആലപ്പുഴ: അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിക്കുന്നതു മൂലം ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നിര്‍ദേശിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന്  ധാരാളം ജലവും...
റിപ്പോര്‍ട്ട്
കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 420 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും കേരളത്തിന് പുറത്ത് നിന്നും...
റിപ്പോര്‍ട്ട്
മലപ്പുറം: ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 707 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 13 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന...
അറിയിപ്പുകള്‍
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021- 22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവ് ഉള്ള എസ്.ടി ആൺകുട്ടികളുടെ...