
Tag: MEDICAL COLLEGE



യുവദമ്പതികളെ ആക്രമിച്ച സംഭവം; നടക്കാവ് പോലീസ് മെഡിക്കൽ കോളജിൽ എത്തി മൊഴിയെടുത്തു.
കോഴിക്കോട്: കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച സംഭവം വാർത്തയായതിന് പിന്നാലെ നടപടിക്കൊരുങ്ങി പൊലീസ്. 2023 മെയ് 22ന് രാവിലെ ഏഴ് മണിക്കാണ് ബൈക്ക് യാത്രികരായ യുവദമ്പതികളെ ആക്രമിച്ചതിനെക്കുറിച്ചുളള വാർത്ത പുറത്തുവന്നത്. നടക്കാവ് പോലീസ് മെഡിക്കൽ കോളജിൽ എത്തി ദമ്പതികളുടെ മൊഴിയെടുത്തു. ഇരിങ്ങാടൻപള്ളി സ്വദേശി …

കോഴിക്കോട് ആംബുലൻസിനു മാർഗ തടസ്സം സൃഷ്ടിച്ച് സ്വകാര്യ കാർ.
കോഴിക്കോട്∙ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനു കിലോമീറ്ററുകളോളം മാർഗ തടസ്സം സൃഷ്ടിച്ച് സ്വകാര്യ കാർ. കണ്ണാടിപ്പൊയിൽ സ്വദേശിയായ രോഗിയുമായി പോവുകയായിരുന്നു താലൂക്ക് ആശുപത്രിയിലെ ആംബുലൻസ്. രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. 2023 …




ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോർജ്
ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്. ഹൈറേഞ്ചിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കാനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സമയബന്ധിതമായി …

വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: എസ്.സി.-എസ്.ടി. കമ്മിഷന്‍
കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റ അഡ്‌ലൈഡിലെ പാറവയല്‍ കോളനിയിലെ വിശ്വനാഥന്റെ വീട്ടില്‍ സംസ്ഥാന എസ്.സി., എസ്.ടി. കമ്മിഷന്‍ ബി.എസ്. മാവോജി, അംഗം അഡ്വ. സൗമ്യ സോമന്‍ എന്നിവരെത്തി. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മിഷന്‍ കുടുംബത്തിന് നീതിയുറപ്പാക്കുമെന്ന് …

വയലാ സ്വദേശി അരവിന്ദിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോട്ടയം : സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച വയലാ സ്വദേശി അരവിന്ദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അരവിന്ദിന്റെ കുടുംബം ഉന്നയിച്ച സംശയങ്ങൾ പലതും ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ …