കോഴിക്കോട്: പ്രീ-പ്രൈമറിക്കാര്‍ക്കുള്ള കളിത്തോണിയുമായി അധ്യാപകര്‍ വീടുകളിലേക്ക്

July 1, 2021

കോഴിക്കോട്: കോവിഡ് കാലത്തും കൊച്ചുകൂട്ടുകാരുടെ പഠനം രസകരമാക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം തയാറാക്കിയ  പുസ്തകം അധ്യാപകര്‍ കുട്ടികളുടെ വീട്ടിലെത്തിക്കുന്നു. പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകമായ ‘കളിത്തോണി’യുടെ ജില്ലാതല വിതരണോദ്ഘാടനം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്  തിരുവണ്ണൂരിലെ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളായ …