കൊച്ചി | സി എം ആര്‍ എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാര്‍...
ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞതിനെ തുടർന്നാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംശയംമാത്രമാണ്...
ഇടുക്കി: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും സർക്കാർ ചെയ്യുന്നില്ല. വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു...
.മുനമ്പം: മുനമ്പം ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട്. 2024 നവംബർ 9ന് മുനമ്പം സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
കണ്ണൂർ:'മ' കൊണ്ട് മലയാളികളെ അമ്പരപ്പിച്ച ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മകാരം മാത്യു അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കണ്ണൂര്‍ ചുങ്കക്കുന്നിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച(05/05/21) രാവിലെയായിരുന്നു അന്ത്യം. 'മ' എന്ന അക്ഷത്തില്‍ തുടങ്ങുന്ന...
ഇടുക്കി: പൂക്കാലത്തിന്റെ വസന്തവും പൂക്കളുടെ സുഗന്ധവും ഒത്തുചേരുന്ന ഓണക്കാലം. കാടുകയറി മലയോര ഗ്രാമമായ മാങ്കുളം പഞ്ചായത്തിലേക്കൊരു യാത്ര. പ്രകൃതി സുന്ദരമായ മലയിടുക്കുകളിലൂടെ ആനക്കുളത്തെ മാത്യൂവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഓണത്തിന്റെ തിരക്കുകള്‍. മുറ്റത്തും തൊടിയിലുമായി പൂക്കള്‍...