ചില പ്രത്യേക മുഖസൗന്ദര്യങ്ങൾക്ക് മാത്രമേ സിനിമയിൽ പ്രവേശനം ലഭിക്കുന്നുള്ളൂവെന്ന് മസബ ഗുപ്ത

August 27, 2020

മുംബൈ: അഭിനയിക്കാനുളള ആഗ്രഹം എന്നും മനസിൽ സൂക്ഷിക്കുന്ന ആളാണ് താനെന്നും എന്നാൽ ചില പ്രത്യേക മുഖസൗന്ദര്യങ്ങൾക്ക് മാത്രമേ സിനിമയിൽ പ്രവേശനം ലഭിക്കുന്നുള്ളൂവെന്നും പ്രമുഖ ഫാഷൻ ഡിസൈനർ മസബ ഗുപ്ത. ഓരോ തരം മുഖാകൃതിയുള്ള അഭിനേതാക്കൾക്കും ഓരോ തരം വേഷം ലഭിക്കുന്നു. അഭിനയിക്കാനുള്ള …