പാലക്കാട്: ഡോക്ടര്‍ നിയമനം : കൂടിക്കാഴ്ച 24 ന്

June 22, 2021

പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എം.ബി.ബി.എസ്. യോഗ്യതയുള്ള ഡോക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളും സഹിതം മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി …