നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും

February 26, 2020

കൊച്ചി ഫെബ്രുവരി 26: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക മൊഴികള്‍ രേഖപ്പെടുത്തുന്നു. നടി മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും. പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് ഉള്‍പ്പടെയുള്ളവരുടെ മൊഴി …