ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിൽ സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്

ന്യൂഡല്‍ഹി | കലാപം ബാധിച്ച മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നീതിപീഠം മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിലാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്കു പോകുന്നത്..സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും ആറംഗ സംഘത്തില്‍ ജസ്റ്റിസ് …

ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിൽ സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക് Read More

ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍ | മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. …

ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു Read More

മണിപ്പൂരില്‍ വീണ്ടും സംഘർഷം : ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസ് സർവീസ് പുനരാരംഭിച്ചതിനെ തുടർന്ന് കുക്കി മേഖലയിൽ പ്രതിഷേധം ഉണ്ടായി.കാങ്‌പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്താണ് പ്രതിഷേധം നടന്നത്. . രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചിരുന്നു. ദേശീയപാത 2-ൽ സേനാപതി …

മണിപ്പൂരില്‍ വീണ്ടും സംഘർഷം : ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു Read More

മണിപ്പുരില്‍ തകർന്ന ആരാധനാലയങ്ങള്‍ പുനർനിർമിക്കാൻ സംസ്ഥാന ഭരണകൂടത്തിന് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: .മണിപ്പുരില്‍ വംശീയ കലാപത്തിൽ തകർന്ന ആരാധനാലയങ്ങൾ പുനർനിർമ്മിക്കും.2023 മേയ് മൂന്നിന് മണിപ്പുരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ഈ കലാപത്തില്‍ ഇരുവിഭാഗങ്ങളുടെയും 386 മതസ്ഥാപനങ്ങള്‍ തകർന്നിട്ടുണ്ടെന്നാണ് മണിപ്പുർ സർക്കാർ 2023 ഓഗസ്റ്റില്‍ സുപ്രീംകോടതിയെ അറിയിച്ചത്. അതേസമയം, കലാപം തുടങ്ങിയതിനുശേഷമുള്ള ആദ്യ 36 …

മണിപ്പുരില്‍ തകർന്ന ആരാധനാലയങ്ങള്‍ പുനർനിർമിക്കാൻ സംസ്ഥാന ഭരണകൂടത്തിന് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Read More

മണിപ്പൂരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് .. സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉത്തരവിട്ടു. സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍നിന്നും കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ …

മണിപ്പൂരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല Read More

സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്

ഇംഫാല്‍: മണിപ്പൂരില്‍ നടന്ന വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് നേരത്തെ ബിരേൻ സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. …

സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് Read More

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെ.ഡി.യു

ഇംഫാല്‍ : മണിപ്പൂരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ,ഡി.യു സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയില്‍ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ല അതേസമയം …

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെ.ഡി.യു Read More

കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് ഉത്തരവാദിത്വത്തില്‍നിന്നുളള ഒളിച്ചോട്ടമാണെന്ന് കോൺ​ഗ്രസ്

ഡല്‍ഹി: കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ്. മണിപ്പുർ സംസ്ഥാന രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേർന്നതിനു പിന്നാലെയാണ് വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്. സംസ്ഥാന രൂപീകരണദിനത്തില്‍ മണിപ്പുരിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്ന …

കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് ഉത്തരവാദിത്വത്തില്‍നിന്നുളള ഒളിച്ചോട്ടമാണെന്ന് കോൺ​ഗ്രസ് Read More

മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തി.

ഇംഫാല്‍: കേന്ദ്രസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗങ്ങള്‍ നടത്തിയ സമരം അക്രമാസക്തമായതിനെത്തുടർന്ന് മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തി. ജനുവരി 3 വെള്ളിയാഴ്ച വൈകുന്നേരമാണ് കാങ്പോക്പിയിലെ എസ്പി ഓഫീസിനു നേരേ കുക്കികള്‍ ആക്രമണം നടത്തിയത്. ഗവർണർ അജയ് കുമാർ ഭല്ല സുരക്ഷാ ഉദ്യോഗസ്ഥരുമായി …

മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തി. Read More