പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ ന്യൂഡൽഹി: രണ്ടുവർഷംമുൻപ്‌ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. സെപ്തംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് …

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ Read More

മണിപ്പുരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടാൻ ധാരണയായി

ഇംഫാല്‍: മണിപ്പുരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറുമാസത്തേക്ക് കൂടി നീട്ടാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 25 വെള്ളിയാഴ്ച രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കും. ഓ​ഗസ്റ്റ് 13-മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഷ്ട്രപതി ഭരണം …

മണിപ്പുരിൽ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് കൂടി നീട്ടാൻ ധാരണയായി Read More

മണിപ്പൂരില്‍ നടന്ന റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാല്‍ | സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെയും ഇന്നുമായി(ജൂലൈ 3,4) നാലു മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധവേട്ട നടന്നത്. പോലീസിനൊപ്പം അസം റൈഫിള്‍സും സൈന്യവും …

മണിപ്പൂരില്‍ നടന്ന റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു Read More

മണിപ്പൂരിൽ വെടിവയ്പ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍ | മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ അജ്ഞാതസംഘം നടത്തിയ വെടിവെപ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടു. 60 വയസ്സുള്ള ഒരു സ്ത്രീ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ തോക്കുധാരികള്‍ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപോര്‍ട്ട് …

മണിപ്പൂരിൽ വെടിവയ്പ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു Read More

മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു

ഇംഫാല്‍|മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു. ഹോയ്‌ഖോള്‍ഹിംഗ് എന്ന കുകി വനിതയാണ് മരിച്ചത്. മെയ്‌തേയ് കര്‍ഷകര്‍ക്കുനേരെ കുകികള്‍ വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. ചുരാചന്ദ്പൂരിലെ ചിങ്‌ഫെയ് ഗ്രാമത്തിയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂൺ 19ന് വയലില്‍ …

മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു Read More

മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട

ഇംഫാല്‍ | മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ 55.52 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.’ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ …

മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട Read More

മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണറെ കണ്ടു

ഇംഫാൽ | മെയ്തേയ് സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിയമലംഘന സമരങ്ങൾക്കിടെ, മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ രാജ്ഭവനിൽ സന്ദർശിച്ചു. ബിജെപിയിൽ നിന്നുള്ള എട്ട് എംഎൽഎമാരും, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ …

മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണറെ കണ്ടു Read More

ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിൽ സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്

ന്യൂഡല്‍ഹി | കലാപം ബാധിച്ച മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നീതിപീഠം മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിലാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്കു പോകുന്നത്..സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും ആറംഗ സംഘത്തില്‍ ജസ്റ്റിസ് …

ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിൽ സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക് Read More

ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍ | മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. …

ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു Read More

മണിപ്പൂരില്‍ വീണ്ടും സംഘർഷം : ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസ് സർവീസ് പുനരാരംഭിച്ചതിനെ തുടർന്ന് കുക്കി മേഖലയിൽ പ്രതിഷേധം ഉണ്ടായി.കാങ്‌പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്താണ് പ്രതിഷേധം നടന്നത്. . രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചിരുന്നു. ദേശീയപാത 2-ൽ സേനാപതി …

മണിപ്പൂരില്‍ വീണ്ടും സംഘർഷം : ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു Read More