ഹിമാചൽ പ്രദേശിലെ മണ്ടിയിൽ റോഡപകടത്തിലുണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.

November 16, 2020

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിലെ മണ്ടിയിൽ റോഡപകടത്തിലുണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

18 വര്‍ഷമായി ചങ്ങലയിട്ട 32 കാരനായ യുവാവിനെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി

September 29, 2020

പുരി: കഴിഞ്ഞ 18 വര്‍ഷമായി വീട്ടില്‍ ചങ്ങലയിലിട്ട 32 കാരനായ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 14 വയസുള്ളപ്പോള്‍ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട രാംചന്ദ്ര റൂട്ടിനെയാണ് മോചിപ്പിച്ചത്. അക്രമാസക്തനായിരുന്നതിനാലാണ് മകനെ ചങ്ങലക്കിട്ടതെന്ന് അമ്മ മണ്ഡി പറഞ്ഞു. ശ്രീ ജഗന്നാഥ …