അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി

May 25, 2021

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇരട്ടഗോളടിച്ച് അവസാന മത്സരത്തില്‍ നിറഞ്ഞ സംതൃപ്തിയോടെ സെര്‍ജിയോ അഗ്യൂറോ വിട പറഞ്ഞു. എവര്‍ട്ടണിനെതിരായ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ടു ഗോളുകള്‍ അടിച്ചാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം വിടപറയുന്നത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത …

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 2 ഗോളിന്റെ തോൽവി

November 23, 2020

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിൽ മാഞ്ചസ്‌റ്റര്‍ സിറ്റിയെ തകർത്ത് ടോട്ടനം. എതിരില്ലാത്ത രണ്ടു ഗോളിനാണു സിറ്റിയെ മൗറീഞ്ഞോയുടെപ്പട തോല്‍പ്പിച്ചത്‌. ഇതിഹാസ പരിശീലകര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ കണക്കുകളില്‍ ഏറെ മുന്നിലായിരുന്നു സിറ്റിയെങ്കിലും ഗോളടിക്കാന്‍ മറന്നുപോയതാണ്‌ അവര്‍ക്കു വിനയായത്‌. അഞ്ചാം മിനിട്ടില്‍ സണ്‍ഹ്യൂങ്‌ …

പി എസ് ജി യിലെ രണ്ട് താരങ്ങൾക്ക് കോവിഡ്

September 2, 2020

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രോഗബാധിതരായ കളിക്കാരുടെ വ്യക്തിവിവരങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല. റയല്‍ സോസിഡാഡിന്റെ മധ്യനിരക്കാരന്‍ ഡേവിഡ് സില്‍വയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നാണ് മുപ്പത്തിനാലുകാരനായ സിൽവ സോസിഡാഡില്‍ എത്തിയത്. യൂറോപ്പ …

മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ

August 30, 2020

റോം: ബാഴ്സലോണ വിടാനൊരുങ്ങി നില്‍ക്കുന്ന മെസിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ചാമ്ബ്യന്മാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ളബുമായ യുവന്റസും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് . രണ്ട് സൂപ്പര്‍ താരങ്ങളെ ഒരുമിച്ച്‌ കളത്തിലിറക്കാനുള്ള സുവര്‍ണാവസരമായാണ് യുവന്റസ് ഈ സാഹചര്യത്തെ കാണുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് …

മെസ്സിക്ക് വേണ്ടി വമ്പൻ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി, താരത്തിന്റെ മനസ്സ് മാറും എന്ന പ്രതീക്ഷയിൽ ബാഴ്സലോണ

August 28, 2020

ലണ്ടൻ: സൂപ്പർ താരം ലയണൽ മെസ്സിക്ക് വേണ്ടി നൂറ് മില്യൺ യൂറോയും മൂന്നു താരങ്ങളെയും നൽകാൻ തയ്യാറായി മാഞ്ചസ്റ്റർ സിറ്റി. പെപ് ഗ്വാർഡിയോള മെസ്സി യുമായി കൂടിക്കാഴ്ച നടത്തി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മെസ്സിയുടെ പിതാവ് സിറ്റിയിൽ …

മെസ്സിയ്ക്കായി വലവിരിച്ച് സിറ്റിയും പി എസ് ജി ഉം

August 26, 2020

ലണ്ടൻ: ബാഴ്സലോണ വിട്ടു വരുന്ന ലയണൽ മെസ്സിയ്ക്കായി വലവിരിച്ച് കാത്തിരിക്കുകയാണ് പല ക്ലബ്ബുകളും. മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജി യുമാണ് ഇവയിൽ മുന്നിൽ. ഇതിൽ തന്നെ സിറ്റിയ്ക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. സിറ്റി മാനേജുമെൻറുമായുള്ള കൂടിയാലോചനകൾ മെസ്സി ഇതിനോടകം തന്നെ ആരംഭിച്ചതായും യൂറോപ്യൻ …

ഊഹാപോഹങ്ങൾക്ക് വിരാമമാകുന്നു ബാഴ്സലോണയോട് വിട പറയാനൊരുങ്ങി മെസ്സി

August 26, 2020

ബാഴ്സലോണ : അർജന്റീനിയൻ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടാന്‍ ടീം മാനേജ്മെന്റിനെ താല്‍പര്യം അറിയിച്ചെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച്‌ മെസി കത്തു നല്‍കിയതായി ക്ലബ് സ്ഥിരീകരിച്ചു. മെസ്സിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായാണ് …

മരിയോ ബലോട്ടെല്ലി ഒരു ദുരന്ത നായകൻ:

August 8, 2020

റോം: യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്ക് മരിയോ ബലോട്ടെല്ലി എന്ന ‘അഗ്രസീവ് ‘ മുന്നേറ്റനിരക്കാരനെ വേണ്ടാതാകുന്നു. ഏറ്റവും ഒടുവില്‍ കളിച്ച ബ്രസ്യയും ബലോട്ടെല്ലിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ ബലോട്ടെല്ലി എന്ന സൂപ്പര്‍ മുന്നേറ്റക്കാരന്‍ ദുരന്ത നായകനാകുകയാണ്. ഒരു കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടേയും ഇന്റര്‍മിലാന്റെയും …