
അരീക്കോട്: കോവിഡ് ഭേദമായി വീട്ടിലെത്തിയ യുവാവ് മരിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രകാട്ടൂരില്‍ കുറുക്കന്‍കുന്നത്ത് ശങ്കരന്‍ ചെട്ടിയാരുടെ മകന്‍ രതീഷ് (38) ആണ് മരിച്ചത്. 2021 ഏപ്രില്‍ 12നാണ് രതീഷിനെ കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ...
Read full story







