നിയമം ലംഘിച്ചു സമരം:ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് പിഴശിക്ഷ

July 26, 2023

മാല്‍മോ: സ്വീഡനില്‍ നടന്ന റോഡ് ഉപരോധസമരത്തിനിടെ നിയമലംഘനം നടത്തിയെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് 1500 സ്വീഡിഷ് ക്രോണര്‍ (ഏകദേശം 12,000 രൂപ) പിഴശിക്ഷ വിധിച്ചു. കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നല്‍കാനുള്ള ഫണ്ടിലേക്ക് 1000 ക്രോണര്‍ കൂടി നല്‍കണം. ദക്ഷിണ സ്വീഡനിലെ …