ഭീകരാക്രമികളെന്ന് സംശയിക്കുന്ന 519 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു

August 26, 2019

ക്വലാലംപൂര്‍ ആഗസ്റ്റ് 26: ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 519 പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മുഹ്ദിന്‍ യാസിന്‍ തിങ്കളാഴ്ച പറഞ്ഞു. അറസ്റ്റിലായവരില്‍ വിദേശികളും മലേഷ്യന്‍ സ്വദേശികളുമുണ്ട്. ഭീകരാക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. അവര്‍ നാടിന് ഭീഷണിയാണെന്നും അധികൃതര്‍ പറഞ്ഞു. …