മലേഷ്യ ഓപ്പണ്‍: സൈനയും ശ്രീകാന്തും പുറത്ത്
കുലാലംപുര്‍: ഇന്ത്യയുടെ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി.സൈനയെ വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ചൈനയുടെ ഹാന്‍ യുവാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 12-21, 21-17, 12-21. വനിതാ ഡബിള്‍സില്‍ മലയാളി താരം …
മലേഷ്യ ഓപ്പണ്‍: സൈനയും ശ്രീകാന്തും പുറത്ത് Read More