
Tag: malaysia


കാണാതായ മലേഷ്യന്‍ വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനം
ക്വാലാലംപുര്‍: എട്ടുവര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ എയർലൈന്‍സിന്റെ എം.എച്ച് 370 വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനവുമായി വിദഗ്ധര്‍. ഒരു മാസം മുമ്പ് മഡഗാസ്‌കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണ് ഇത്തരമൊരു അഭിപ്രായം വിദഗ്ധരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിമാനത്തിന്റെ …

അന്‍വര്‍ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി
കുലാലമ്പുര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയായി മുതിര്‍ന്ന നേതാവ് അന്‍വര്‍ ഇബ്രാഹിം സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു. സുല്‍ത്താന്‍ അബ്ദുള്ള രാജാവാണു പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. തെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഇബ്രാഹിമിനോ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിനോ കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയിരുന്നു. …

മലേഷ്യന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
ക്വലാലംപുര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു വന്‍ തിരിച്ചടി. പക്ഷേ, ഒരു കക്ഷിക്കും ഭൂരിപക്ഷം ഉറപ്പിക്കാനായില്ല. ഇസ്മയില്‍ സാബ്രി യാക്കൂബ് നയിച്ച ഭരണകക്ഷി 178 സീറ്റിലാണ് മത്സരിച്ചത്. 30 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. മുതിര്‍ന്ന നേതാവ് മഹാതിര്‍ മുഹമ്മദി(97)നും പാര്‍ലമെന്റിലെത്താനായില്ല. 53 …

മലേഷ്യയിലേക്ക് വിമാനം പറന്നത് ഒറ്റ യാത്രക്കാരനെയും കൊണ്ട്
കണ്ണൂര്‍: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒരൊറ്റ യാത്രക്കാരനുമായി മലേസ്യയിലേക്ക് എയര്‍ ഇന്ത്യ വിമാനം പറന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹിമിനാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വാലാലംപൂരിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ …

