റിപ്പോര്‍ട്ട്

പാക് അധീന കാശ്മീരിലെ മദ്രസകള്‍ അടച്ച് പാകിസ്താന്‍

By ന്യൂസ് ഡെസ്ക് May 1, 2025
ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകള്‍ അടച്ച് പാകിസ്താന്‍. പാക് മതകാര്യ വകുപ്പിന്റേതാണ് നീക്കം. പത്ത് ദിവസത്തേക്കാണ് അടച്ചിടുന്നത്. കൂടാതെ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഉത്തരവിറക്കി.രാജ്യത്തെ എല്ലാ എഫ്.എം സ്റ്റേഷനുകളും ഇത് കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍...
Read full story
ലക്‌നോ | ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 20 മസ്ജിദുകളും മദ്റസകളും പൊളിച്ചുനീക്കി യോഗി ആദിത്യനാഥ് സര്‍ക്കാർ. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാരോപിച്ചാണ് സര്‍ക്കാറിന്റെ നടപടി. ഏപ്രിൽ 25 മുതല്‍ 27 വരെയായിരുന്നു പൊളിച്ചുമാറ്റല്‍ നടപടി. ഇതില്‍...
Read full story
.കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി. ചുങ്കം ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ നൂറ് കണക്കിന് പേരാണ് ചടങ്ങിനെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു...
Read full story
കൊച്ചി: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2021 നവംബർ മുതല്‍ 2022 ഫെബ്രുവരി...
Read full story
ഡല്‍ഹി: മദ്രസകള്‍ അടച്ചു പൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്നും ദരിദ്രരായ മുസ്‌ലിം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനാല്‍ മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിർത്തലാക്കണമെന്ന് ശിപാർശ ചെയ്യുകയായിരുന്നുവെന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ) ചെയർമാൻ പ്രിയങ്ക് കനൂംഗോ.. . കേരളം പോലുള്ള ചില സംസ്ഥാനങ്ങള്‍ എതിർത്തെന്ന്...
Read full story
തിരുവനന്തപുരം: മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയില്‍ വ്യക്തമാക്കി. മദ്രസകള്‍ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധവും, മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു...
Read full story
കണ്ണൂർ : രാജ്യത്തെ മദ്രസകള്‍ അടച്ച്‌ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തൃല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു..ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും പൗരന്‍മാരുടെ മൗലിക...
Read full story
ന്യൂഡല്‍ഹി ജനുവരി 6: മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വിധിച്ചു. നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്‍ നടത്തണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയമം സുപ്രീംകോടതി ശരിവച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ നിയമമാണ് മദ്രസകള്‍ നല്‍കിയ ഹര്‍ജി...
Read full story