മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി സുപ്രീംകോടതിയിൽ.

July 21, 2023

ദില്ലി: മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീം കോടതി 2023 ജൂലൈ 21 ന് പരിഗണിക്കും. ജോലി തട്ടിപ്പ് കേസിൽ മദ്രാസ് ഹൈക്കോടതി സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് …

വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ കവര്‍ന്നു

April 1, 2023

ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചിരുന്നു. തുടര്‍ന്നാണ് …

കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി

April 26, 2021

ചെന്നൈ: തീവ്ര കോവിഡ് വ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി …

മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍, നടപടി ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ

December 2, 2020

ചെന്നൈ: ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസില്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കര്‍ണന്‍ അറസ്റ്റില്‍. ബുധനാഴ്ച(03/12/20)യാണ് തമിഴ്നാട് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ …

മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കണം പോലീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി. പോലീസ് നോട്ടീസ് പിന്‍വലിച്ചു.

July 23, 2020

കാസര്‍ക്കോഡ്: മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നിയമനടപടിയെടുക്കേണ്ടി വരുമെന്ന് പോലീസ് നോട്ടീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ യുവജനസംഘടനകള്‍ രംഗത്തു വന്നിരുന്നു. ആ നോട്ടിയിലൂടെ പോലീസിന്റെ മുസ്ലീം മത വിരുദ്ധതയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നോട്ടീന്റെ …

മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍

May 22, 2020

കോഴിക്കോട്: കേരളത്തിലെ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. ജനറല്‍ മദ്റസകളിലും സ്‌കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് മദ്റസകളിലും ഇതേ തീയതികളില്‍തന്നെ പരീക്ഷ നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി …

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

December 19, 2019

ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍ …