മലയാളികള്‍ക്ക് നല്ല മദ്യം ലഭിക്കാന്‍ വന്‍ തുക മുടക്കേണ്ടിവരുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം

October 7, 2023

ഇതുസംബന്ധിച്ച് നിഖില്‍ രവീന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ക്വാളിറ്റിയില്ലാത്ത നിറവും സ്പിരിറ്റും ചേര്‍ത്തതാണെന്ന് ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നല്ല മദ്യം കേരളത്തില്‍ വാങ്ങാന്‍ നാലും അഞ്ചും ഇരട്ടി …