ആവേശം നിറച്ച് സ​ന്തോ​ഷ് ട്രോ​ഫി; കേരളം ഇ​ന്ന് ഗുജറാത്തിനോട് ഏറ്റുമുട്ടും

October 11, 2023

മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ കേ​ര​ള​ത്തി​ന്റെ ഗ്രൂ​പ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇന്ന് തു​ട​ക്കം. ഗുജറാത്തിനോടാണ് കേരളം ഇന്ന് ഏറ്റുമുട്ടുന്നത്. ഗോ​വ​യി​ലെ ഫ​റ്റോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ൽ രാവിലെ ഒമ്പത് മണിക്കാണ് മത്സരം. നി​ജോ ഗി​ൽ​ബ​ർ​ട്ട് ന​യി​ക്കു​ന്ന സം​ഘ​ത്തി​ൽ പ​ത്ത് മു​ഖ​ങ്ങ​ളു​ണ്ട്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യി​രി​ക്കെ ക​ഴി​ഞ്ഞ​ത​വ​ണ …