തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്റെ താക്കീത്. കരുവന്നൂർ കേസിൽ പാർട്ടി പ്രതിസന്ധി നേരിടുകയാണെന്നും പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും എം.വി. ഗോവിന്ദൻ നിർദേശിച്ചു. താക്കീതിന്റെ സ്വരത്തിലായിരുന്നു...
Read full story
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എം. നേതാക്കളിലേക്ക് എത്തിച്ച് പാർട്ടി പ്ലാൻചെയ്ത കൊള്ളയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ തൃശ്ശൂരിൽ പാർട്ടിയെ തകർക്കാനാകില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. കരുവന്നൂർ...
Read full story
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പുതിയ വിവാദങ്ങൾക്ക് പിന്നാലെ തൃശ്ശൂർ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം 2023 സെപ്തംബർ 23 ന് ചേരും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളെ നേരിടുന്നതിനുള്ള തന്ത്രങ്ങളും യോഗത്തിൽ...
Read full story
ഇന്ത്യ മുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റിയിൽ പ്രതിനിധിയെ അയക്കാത്തതിൽ കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയെ താഴെയിറക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സി പി എം സന്നദ്ധമാണെങ്കിലും ഒരു സമിതി രൂപീകരിച്ച് അതിന് കീഴിൽ പ്രവർത്തിച്ച്...
Read full story
ഉമ്മൻ ചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമസഭയിലെ അടിയന്തര പ്രമേയത്തിന്റെ ലക്ഷ്യം ഇതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സോളാർ കേസിന് പിന്നിൽ അധികാരമോഹികളായ കോൺഗ്രസ് നേതാക്കളാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങൾ കോൺഗ്രസിനെ തിരിഞ്ഞു...
Read full story
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച പോ​ളി​ങ് ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍. ന​ല്ല രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും ന​ല്ല വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​വേ​ശ തി​മി​ര്‍പ്പോ​ടെ ജ​നം വോ​ട്ട് ചെ​യ്യു​ന്നു. ഈ​സി...
Read full story
പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാവില്ല....
Read full story
തിരുവനന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസുകൾ സേവനകേന്ദ്രങ്ങളായി മാറണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കംപ്യൂട്ടർ പരിജ്ഞാനമുള്ള ആളെ നിയോഗിച്ച് എല്ലാവർക്കും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജനം അക്ഷയകേന്ദ്രങ്ങളെ തേടിപ്പോകുന്നതിനു പകരമാകും ഇത്. മൂന്നു വർഷം കൊണ്ട് കേരളം ലോകത്തിനു...
Read full story
സഭ തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമർശത്തെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ, എന്നായിരുന്നു എം വി ഗോവിന്ദന്‍റെ...
Read full story
‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. ഇന്ന് അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ ഇന്നത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും. ക‍ഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി...
Read full story