റിപ്പോര്‍ട്ട്
ലക്‌നൗ: കുപ്രസിദ്ധ ക്രിമിനല്‍ വികാസ് ദുബൈ എട്ട് പൊലീസുകാരെ വധിച്ച കേസില്‍ യുപി ഐപിഎസ് ഉദ്യോഗസ്ഥനായ ആനന്ദ് ദേവിനെതിരേ പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കാണ്‍പൂര്‍ മുന്‍ എസ്എസ്പി ആനന്ദ്...
റിപ്പോര്‍ട്ട്
ലക്നൗ: മഥുര ക്ഷേത്രത്തിനുള്ളില്‍ കടന്ന് നിസ്‌ക്കരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സാധ്വി പ്രാച്ചി. ഹനുമാന്‍ പ്രഭുവിന്റെ സന്നിധിയില്‍ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ക്ക് അവരുടെ പള്ളികളില്‍ ദേവനെ സ്ഥാപിച്ച് പ്രര്‍ത്ഥിക്കണമെന്നും അവര്‍ പറഞ്ഞു....
റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ 15കാരനെ കൊലപ്പെടുത്തി ഇരയുടെ കുടുബത്തെ കുടുക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ജില്ലയിലെ കുന്ദാര്‍ക്കി പ്രദേശത്ത് താമസിക്കുന്ന നസീം അഹമ്മദാണ് പിടിയിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്...
റിപ്പോര്‍ട്ട്
ലക്‌നൗ: മധ്യപ്രദേശ്, യുപി, ഗുജറാത്ത് തിരഞ്ഞെടുപ്പ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡേ- ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം. നവംബര്‍ 3 ന് തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളില്‍ 16-18 ബിജെപി...
റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഖനി മാഫിയ പോലീസ് കോണ്‍സ്റ്റബിളിനെ ട്രാക്ടര്‍ കയറ്റി കൊന്നു. അനധികൃതമായി ഖനനം ചെയ്ത നദീതീര മണല്‍ കടത്ത് തടയാന്‍ ശ്രമിച്ചതിനാണ് ഖനി മാറിയ കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരിയെ കൊലപ്പെടുത്തിയത്....
റിപ്പോര്‍ട്ട്
ലക്‌നൗ: ആന്റി എന്ന് വിളിച്ചതിന് തെരുവിലെ ആള്‍കുട്ടത്തില്‍ വച്ച് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് സ്ത്രീകള്‍. നവംബര്‍ രണ്ട് തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ബാബുഗെഞ്ച് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ ആന്റി എന്ന്...
റിപ്പോര്‍ട്ട്
ലക്‌നൗ: ഫ്രാന്‍സില്‍ നടന്ന കൊലപാതകങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിച്ച പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണയ്ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനലിന്...
റിപ്പോര്‍ട്ട്
ലക്നൗ: സര്‍ക്കാര്‍ ഭൂമി കയ്യേറി എംഎല്‍എ നിര്‍മ്മിച്ച എംഎല്‍എ മുഖ്താര്‍ അന്‍സാരിയുടെ ഹോട്ടല്‍ പൊളിച്ച് മാറ്റി യുപി സര്‍ക്കാര്‍.ഗാസിപൂര്‍ ജില്ലയിലെ മുഖ്താര്‍ അന്‍സാരിയുടെ ഭാര്യയുടെയും മക്കളുടെയും ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ഹോട്ടലിന്റെ ഒന്നാം നില നിര്‍മ്മിക്കുന്നതിന്...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ‘ലവ് ജിഹാദി’നെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന. "വിവാഹത്തിന്...
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തർപ്രദേശിലെ ഒരു തട്ടിപ്പു സംഘം ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഒരു ഡോക്റ്ററെ അതി വിദഗ്ധമായി പറ്റിച്ചു. ഒടുവിൽ പൊലീസിൻ്റെ പിടിയിലായെങ്കിലും ഡോക്ടറിൽ നിന്നും 2.5 കോടി രൂപ അടിച്ചെടുക്കുന്നതിൽ തട്ടിപ്പുകാർ വിജയിച്ചു. സംഘം...
റിപ്പോര്‍ട്ട്
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ വേണ്ടി വന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അഞ്ച് ബി.എസ്.പി. എം.എല്‍.എമാര്‍ എസ്.പിയിലേക്ക് കൂറുമാറാനുള്ള...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഹാത്രാസ് കൂട്ട ബലാത്സംഗക്കേസ് സി.ബി.ഐയോ എസ്.ഐ.ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹരജിയില്‍ ചൊവ്വാഴ്ച (27/10/2020) സുപ്രീംകോടതി വിധിപറയും. കേസില്‍ അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടെയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിയപ്പോള്‍...