റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവെപ്പ്. പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ബുലന്ദ്ശഹര്‍ ജില്ലയിൽ ഞായറാഴ്ച (25/10/2020) രാവിലെയാണ് സംഭവം നടന്നതെന്ന് ആസാദ്...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഹാത്രാസ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ്(36)ആണ് ആത്മഹത്യ ചെയ്തത്. ലഖ്‌നൗവിലെ വീട്ടിലെ മുറിയില്‍ ഫാനില്‍...
റിപ്പോര്‍ട്ട്
ലക്നൗ: ഹത്രാസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തിയപ്പോള്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം തേടി 2020 ഒക്ടോബർ 26 തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യൂസ്. കാപ്പനെ കാണാന്‍...
റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബുധനാഴ്ച രാത്രി നവരാത്രി പരിപാടിയില്‍ നിന്ന് മടങ്ങുകയായിരുന്ന 19 കാരികൂട്ടബലാത്സംഗത്തിനിരയായി. മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പ്രതികളെ അറസ്റ്റ് ചെയ്തതായി എസ്പി അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു....
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തർപ്രദേശിൽ ബ്രാഹ്മണർക്ക് നിയമകാര്യങ്ങളിൽ സഹായം നൽകാൻ പ്രത്യേകം സമിതികളെ നിയോഗിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. ബ്രാഹ്മണർക്ക് നിയമ സഹായവും മറ്റ് സഹായങ്ങളും നൽകുന്നതിന് ഓരോ ജില്ലയിലും 20 സന്നദ്ധ പ്രവർത്തകരുടെ ഒരു സംഘത്തെ നിയോഗിക്കുമെന്ന് കോൺഗ്രസിൻ്റെ...
റിപ്പോര്‍ട്ട്
ലക്‌നൗ: ഭര്‍ത്താവിന് ഭാര്യ മാസം തോറും ജീവനാംശം നല്‍കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് കോടതി. പ്രതിമാസം 1000 രൂപ വീതം ഭര്‍ത്താവിനു നല്‍കണമെന്നാണ് മുസഫര്‍നഗറിലെ കുടുംബ കോടതി വിധിച്ചത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരിയായ...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍പ്രദേശ്​ ബി.ജെ.പി കിസാന്‍ മോര്‍ച്ച വൈസ്​ പ്രസിഡന്റ്​ ജയ്​ വിജയ്​ സിങ്​ (58) റോഡപകടത്തില്‍ മരിച്ചു. ബി.ജെ.പിയുടെ ജില്ലാ യൂണിറ്റ്​ മുന്‍ പ്രസിഡന്റായിരുന്നു. 20-10-2020 ബുധനാഴ്​ച രാത്രി പ്രയാഗ്​രാജിന്​ സമീപം ബേഡി പുലിയയിൽ...
General
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാലുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി. സാസ്നി ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയും ബന്ധുവുമായ വ്യക്തി വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍ക്കാരനുമായ പ്രതിയെ അറസ്റ്റ്...
റിപ്പോര്‍ട്ട്
ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ചിന്മയാനന്ദ് എംപിക്കെതിരായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ഥിനി കോടതിയില്‍ മൊഴിമാറ്റി. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 23കാരിയായ നിയമ വിദ്യാര്‍ഥിനി 72കാരിയായ സ്വാമി ചിന്‍മയാനന്ദിനെതിരായ...
റിപ്പോര്‍ട്ട്
ല​ക്നൗ: ഹ​ത്രാസി​ല്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊ​ല്ല​പ്പെ​ട്ട പെ​ൺകു​ട്ടി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ഷ്ട​മാ​യെ​ന്ന് ആ​ശു​പ​ത്രി. ഗുരുതരാവസ്ഥയിൽ പെ​ൺകു​ട്ടി​യെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഏ​ഴ് ദി​വ​സം മാ​ത്ര​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നാണ് ആശുപത്രി...
റിപ്പോര്‍ട്ട്
ലക്നൗ: ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സിബിഐ തെളിവെടുത്തു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ബുല്‍ഗാധി ഗ്രാമത്തിലെത്തി പോലീസുകാരെ ചോദ്യം ചെയ്തു. യുവതി ആക്രമണത്തിന് ഇരയായ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം 30 നാണ് യുവതി...
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തർപ്രദേശിൽ പാർട്ടിയോഗത്തിൽ വച്ച് വനിതാ പ്രവർത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ്സിന് ദേശീയ തലത്തിൽ തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരു...