റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത ആറുമാസത്തേക്ക് സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്മ പ്രഖ്യാപിച്ചു. അടുത്ത മെയ് മാസം വരെയാണ് നിരോധനം. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്സെന്‍ഷ്യല്‍ സര്‍വീസ് മെയ്ന്റനന്‍സ്...
റിപ്പോര്‍ട്ട്
ലക്നൗ: അയോധ്യയിൽ നിർമിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീറാം വിമാനത്താവളം എന്നായിരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ . നിർദേശിക്കപ്പെട്ട പുതിയ പേര് മന്ത്രിസഭ അംഗീകരിച്ചു. 2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്....
റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റിലെ റോഡരികില്‍ മൂന്ന് ബാഗുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ സ്റ്റഫ് ചെയ്ത രീതിയില്‍ കണ്ടെത്തി. കരയുന്ന കുഞ്ഞിനെ കണ്ടെത്താന്‍ നാട്ടുകാര്‍ ബാഗുകള്‍ ഓരോന്നായി നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെണ്‍കുഞ്ഞിനെയാണ്...
റിപ്പോര്‍ട്ട്
ലക്നൗ : കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ഉത്തർപ്രദേശ് ചെയ്തത്. കോവിഡ് ലോക്ഡൗൺ സമയത്ത് ഉത്തർപ്രദേശ് സാനിറ്റൈസർ ഉത്പാദനത്തിലൂടെ നേടിയത് റെക്കോർഡ് വരുമാനം. ഉത്തർപ്രദേശ് എക്സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഡിസ്റ്റിലറികളും...
റിപ്പോര്‍ട്ട്
ലക്‌നൗ: മൊബൈൽ നെറ്റ് ഉപയോഗിച്ചു തീർത്തു എന്നാരോപിച്ച് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. ലക്നൗവിൽ രാമന്‍ (23) എന്ന യുവാവാണ് നെറ്റ് തീർന്നതിൽ കലികയറി കൊലപാതകം നടത്തിയത്. 18-11-2020 ബുധനാഴ്ച വൈകിട്ടാണ് അനിയനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്...
റിപ്പോര്‍ട്ട്
ലക്നൗ : ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലെ വനമേഖലയിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 18 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അയൽവാസിയായ അർജുൻ കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നും...
റിപ്പോര്‍ട്ട്
ലഖ്​നോ: 50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എന്‍ജിനീയര്‍ അറസ്​റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെയാണ്​ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഞ്ച്​ മുതല്‍ 16 വയസു വരെയുള്ള കുട്ടികളെയാണ്​ ഇയാള്‍...
റിപ്പോര്‍ട്ട്
ലക്നൗ: പണം, കളിപ്പാട്ടങ്ങള്‍, ലാപ്ടോപ്പ് എന്നിവ നല്‍കി കെണിയിലാക്കി 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവം. ചിത്രകൂട്ട്, ഹാമിര്‍പൂര്‍, ബന്ദ...
റിപ്പോര്‍ട്ട്
ലക്‌നൗ: കോവിഡ് പ്രതിരോധ നടപടികളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കിയ യുപി സര്‍ക്കാരിന്റെ നടപടികള്‍ മാതൃകാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ രാജ്യത്തെ പ്രതിനിധി റോഡ്രിക്കോ...
റിപ്പോര്‍ട്ട്
ലക്നൗ: യൂറോപ്പിൽ നിന്നുമെത്തുന്ന ദേശാടകരായ ഗ്രീനിഷ് വാർബ്ലറിനെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കണ്ടെത്തി. രപ്തി സാഗറിലെ ആർക്കിടെക്റ്റായ അനുപം അഗർവാളാണ് പക്ഷിയുടെ ഫോട്ടോ പകർത്തിയത് . “എല്ലാ വർഷവും ഓഗസ്റ്റിൽ ഗ്രീനിഷ് വാർബ്ലർ യൂറോപ്പിൽ നിന്ന്...
റിപ്പോര്‍ട്ട്
ലക്നൗ : ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ സിറ്റി കോട്‌വാലി പ്രദേശത്തെ റെയിൽവേ ട്രാക്കിൽ 12/11/20 വ്യാഴാഴ്ച വൈകുന്നേരം 25 കാരനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പത്രപ്രവർത്തകനായ സൂരജ് പണ്ഡേയുടെ മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്....
റിപ്പോര്‍ട്ട്
ലക്നൗ: സമാജ് വാദി പാർട്ടി ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് ഇല്ലെന്ന് പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അടക്കം സഖ്യത്തിന് മുതിരില്ലന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിഎസ്പി അടക്കമുള്ള വലിയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ്...