റിപ്പോര്‍ട്ട്
ലക്‌നൗ: അനധികൃതമായി അച്ചടിച്ച 35 കോടി രൂപ വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പിടികൂടി യുപി പോലിസ്. സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.ബിജെപി നേതാവിന്റെ മകന്‍ സച്ചിന്‍ ഗുപ്തക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന...
റിപ്പോര്‍ട്ട്
ലക്‌നോ: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ രോഗം പകരാതിരിക്കാന്‍കരുതല്‍ വേണമെന്ന നിര്‍ദ്ദേശങ്ങള്‍ഒന്നും അനുസരിക്കാതെ വന്ന ജനങ്ങള്‍ക്കു നേരെ ബല്‍ത്താര റോഡിലാണ് നിയമം ലംഘിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. മാര്‍ക്കറ്റിലും മറ്റും മാസ്‌ക്ക്ധരിച്ചില്ലെന്നുമാത്രമല്ല സാമൂഹിക അകലവും പാലിച്ചില്ല....
റിപ്പോര്‍ട്ട്
ലക്നൗ: കാണ്‍പൂരില്‍ കനത്ത മഴയില്‍ നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. സ്ത്രീയും മകളുമാണ് അപകടത്തില്‍ മരിച്ചത്. മുഗഞ്ച് പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് അപകടം. 100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്നാണ്...
റിപ്പോര്‍ട്ട്
ലഖ്നോ: ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ വിദ്യാര്‍ത്ഥിയായ 20 കാരിയുടെ കൊലപാതകം ഇന്‍ഷുറന്‍സ് പണം തട്ടാനെന്ന്  പോലീസ്. ചിലര്‍ പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയതിന് ശേഷമാണ് കുട്ടി റോഡപകടത്തില്‍ കൊല്ലപ്പെട്ടതെന്ന കുടുംബത്തിന്‍റെ ആരോപണം പൊലീസ് തളളി. അപകടത്തിന് മുമ്പ്...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കാമുകനെയും കാമുകിയേയും മുറിയിലിട്ട് ചുട്ടു കൊന്നു. ഭോല (23) പ്രണയിനി പ്രിയങ്ക (19) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ബാന്ദയിലെ കരാച്ച ഗ്രാമത്തിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. ഇവരുടെ പ്രണയത്തെ എതിർത്ത...
റിപ്പോര്‍ട്ട്
ലഖ്‌നോ: ബുധനാഴ്ച അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് ഭൂമിപൂജയും ശിലാസ്ഥാപനവും നടക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച അപൂര്‍വം ആളുകളില്‍ ഒരാളാണ് ഇഖ്ബാല്‍ അന്‍സാരി. ബാബരി മസ്ജിദ് അവകാശത്തിനായി സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തിയ...
റിപ്പോര്‍ട്ട്
ലഖ്‌നോ: ഉടമയുടെ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിനിറം പൂശിയത് വിവാദമായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരത്തിലാണ് സംഭവം. തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കെട്ടിടഉടമ പരാതിയുമായി രംഗത്തെത്തിയിരുന്നു. കാവിനിറം പൂശുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തർപ്രദേശിൽ പോലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെ പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വ്യാഴാഴ്ചയാണ് വികാസിനെ ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തിൽ നിന്നും പോലീസ് തിരിച്ചറിഞ്ഞ് പിടികൂടിയത്....
റിപ്പോര്‍ട്ട്
ലഖ്നോ: അയല്‍വാസിയായ യുവതിയെ പ്രണയിച്ചതിന് 22കാരനെ രാത്രി വീട്ടില്‍നിന്ന് ബലമായി പിടിച്ചിറിക്കി മരത്തില്‍ കെട്ടിയിട്ട് കത്തിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം. അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ രക്ഷിതാക്കളാണ്...
റിപ്പോര്‍ട്ട്
ലഖ്നോ: പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം ലോക്ഡൗണ്‍ ലംഘിച്ചതിന് 150 പേര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 150 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 100ഓളം പേര്‍ സ്ത്രീകളാണ്. ദിനേശ്ചന്ദ്ര ശര്‍മ എന്നയാളുടെ...
റിപ്പോര്‍ട്ട്
ലഖ്നൗ ഫെബ്രുവരി 13: ലഖ്നൗവിലെ ജില്ലാ കോടതിയില്‍ അജ്ഞാതര്‍ നടത്തിയ ബോംബേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹസര്‍ഗജ്ഞിലെ കളക്ട്രേറ്റിലുള്ള കോടതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഭിഭാഷകര്‍ക്കും പരിക്കേറ്റു. കോടതി പരിസരത്ത് നിന്നും മൂന്ന് ബോംബുകള്‍ കണ്ടെത്തി....