
കമിതാക്കള്‍ കൊക്കയില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നു
മറയൂര്‍ : മറയൂരില്‍ കമിതാക്കള്‍ കൈഞരമ്പ് മുറിച്ചശേഷം കൊക്കയില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീഡിയോ ചിത്രീകരിച്ചd സുഹൃത്തുക്കള്‍ക്കയച്ചശേഷം കൊക്കയില്‍ ചാടിയ യുവാവ് മരിച്ചു. കൊക്കയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ ചേര്‍ന്നു കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. പെരുമ്പാവൂര്‍ മാറമ്പളളി …
കമിതാക്കള്‍ കൊക്കയില്‍ ചാടിയ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നു Read More