തമിഴ്‌നാട്ടില്‍ നിന്നുള്ള മുട്ട ലോറിയിലെ ഡ്രൈവര്‍ക്ക് കൊറോണ കോട്ടയത്ത് കടകള്‍ അടപ്പിച്ചു; നിരവധി പേര്‍ നിരീക്ഷണത്തില്‍

May 7, 2020

കോട്ടയം: കോട്ടയത്ത് മുട്ടയുമായി എത്തിയ ലോറിഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്ക ഉയരുന്നു. തമിഴ്‌നാട്ടില്‍നിന്ന് മുട്ടയുമായി കോട്ടയത്ത് എത്തിയശേഷം തിരികെ തമിഴ്‌നാട്ടിലെത്തിയ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോട്ടയത്ത് അയര്‍ക്കുന്നം, സംക്രാന്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ബന്ധപ്പെട്ട കടകള്‍ അടപ്പിച്ചു. ഇയാളുമായി …