മാധ്യമവിലക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി മാര്‍ച്ച് 10: പാര്‍ലമെന്റില്‍ മാധ്യമവിലക്ക് ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. നാളെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്രാ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ …

മാധ്യമവിലക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം Read More

എംപിമാരുടെ സസ്പെന്‍ഷന്‍: ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി മാര്‍ച്ച് 6: ഏഴ് ലോക്സഭാ എംപിമാരെ സസ്പെന്റ് ചെയ്തതിന് എതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിഷേധം. പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേര്‍ന്ന് സഭയില്‍ കൂട്ടായ നിലപാടെടുക്കുന്ന കാര്യം ആലോചിക്കും. കേരളത്തില്‍ നിന്നുള്ള ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, …

എംപിമാരുടെ സസ്പെന്‍ഷന്‍: ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം Read More

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്

ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ പ്രതിഷേധം വ്യാപകമായത്. പുലര്‍ച്ചയോടെ അഞ്ച് മണിക്കാണ് …

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് Read More

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി

ന്യൂഡല്‍ഹി ഡിസംബര്‍ 5: ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്സഭയിലും നിയമസഭകളിലും സംവരണം നിര്‍ത്തലാക്കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കി. ആംഗ്ലോ ഇന്ത്യന്‍ …

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കി Read More

സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യാ ഹരിദാസ്

ന്യൂഡല്‍ഹി നവംബര്‍ 25: പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു. മഹാരാഷ്ട്ര വിഷയത്തില്‍ സഭയില്‍ പ്രതിഷേധിച്ച രമ്യയെയും തമിഴ്നാട്ടില്‍ നിന്നുള്ള എംപി ജോതി മണിയെയും പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ …

സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യാ ഹരിദാസ് Read More

രമ്യ ഹരിദാസിനെ ലോക്‌സഭയില്‍ വെച്ച് പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്സഭയിലുണ്ടായ പ്രതിഷേധത്തില്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അദീര്‍ രജ്ഞന്‍ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ടി …

രമ്യ ഹരിദാസിനെ ലോക്‌സഭയില്‍ വെച്ച് പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം Read More

വാളയാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി നവംബര്‍ 19: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ മരിക്കാനിടയായ സംഭവം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് എംപി കൊടിക്കുന്നില്‍ സുരേഷ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതികളെ വെറുതെ വിട്ടതില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. …

വാളയാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് Read More