ന്യൂഡൽഹി | വനിതാ സംവരണ വിഷയത്തിൽ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടൽ വനിതാ സംവരണ ഭരണഘടന ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. ലോക്സഭ പിരിച്ചുവിട്ട്...
Read full story
ന്യൂഡൽഹി | വനിതാ സംവരണ വിഷയത്തിൽ പുതിയ രാഷ്ട്രീയ ഏറ്റുമുട്ടൽ വനിതാ സംവരണ ഭരണഘടന ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. ലോക്സഭ പിരിച്ചുവിട്ട്...
Read full story
ന്യൂഡല്‍ഹി | രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും പ്രധാന മന്ത്രി കത്തയച്ചിരുന്നു. ഈമാസം...
Read full story
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കി​ടെ ലോ​ക്‌​സ​ഭ​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളെ​യും ബ​ഹ​ള​ത്തെ​യും തു​ട​ർ​ന്ന് സ​ഭാ​ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​യ്ക്ക് നി​ർ​ത്തി​വെ​ച്ചു.സ്പീ​ക്ക​ർ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​വും ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ല. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള...
Read full story
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്.സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി,...
Read full story
റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി

By ന്യൂസ് ഡെസ്ക് August 21, 2025
ന്യൂഡല്‍ഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി. ചര്‍ച്ച കൂടാതെയാണ് ബില്‍ പാസ്സാക്കിയത്. ഇതിനു പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് (20.08.2025)പിരിഞ്ഞു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്...
Read full story
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. 128 പേര്‍ ബില്ലിനെ അനുകൂലിച്ചു. 95 പേര്‍ എതിര്‍ത്തു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെ പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ...
Read full story
ഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പുരില്‍ പോലീസ് നോക്കിനില്‍ക്കെ കത്തോലിക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ അടിയന്തരചർച്ച ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ...
Read full story
ഡല്‍ഹി: ലോക് സഭയിൽ തനിക്കെതിരേ ഉന്നയിച്ചിട്ടുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുന്ന താണെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ അനുരാഗ് ഠാക്കൂർ ആണ് ലോക്സഭയില്‍ആരോപണം ഉന്നയിച്ചത്. പരാമർശത്തില്‍ അനുരാഗ് മാപ്പ് പറയണമെന്നും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കില്‍...
Read full story
റിപ്പോര്‍ട്ട്

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു

By ന്യൂസ് ഡെസ്ക് April 3, 2025
ന്യൂഡല്‍ഹി|ഇന്ന് പുലർച്ചെ 2 മണിയോടെ ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ഇന്ന് (ഏപ്രിൽ 3) രാജ്യ സഭയിൽ അവതരിപ്പിച്ചു. .ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്നലെ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം...
Read full story