സംസ്‌കരിക്കാന്‍ ആളില്ല; കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹി ആശുപത്രികളില്‍ കുന്നുകൂടുന്നു
ന്യൂഡല്‍ഹി: സംസ്‌കരിക്കാന്‍ ആളില്ലാത്തിതിനാല്‍ കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ കുന്നുകൂടുകയാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മോര്‍ച്ചറി മുഴുവന്‍ മൃതദേഹങ്ങളാണ്. ഇവയെല്ലാം തടിക്കഷണങ്ങള്‍ ഉപയോഗിച്ച് ദഹിപ്പിക്കാനുള്ള നടപടികളാണു നടക്കുന്നത്. ഡല്‍ഹിയിലെ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയുടെ …
സംസ്‌കരിക്കാന്‍ ആളില്ല; കൊറോണ ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹി ആശുപത്രികളില്‍ കുന്നുകൂടുന്നു Read More