ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച …

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി Read More

മെസി പി എസി ജി വിടും; സ്ഥിരീകരിച്ച് പരിശീലകന്‍

പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസി പാരീസ് സെയിന്റ് ജര്‍മന്‍ (പി എസ് ജി) ക്ലബ് വിടുമെന്ന കാര്യം സ്ഥിരീകരിച്ച് പരിശീലകന്‍ ക്രിസ്റ്റോഫെ ഗാല്‍ഷ്യര്‍. വരുന്ന ശനിയാഴ്ച ക്ലെര്‍മോണ്ടിനെതിരെ പാര്‍ക് ഡെ പ്രിന്‍സെസില്‍ നടക്കുന്നത് പി എസ് ജിയില്‍ മെസിയുടെ അവസാന …

മെസി പി എസി ജി വിടും; സ്ഥിരീകരിച്ച് പരിശീലകന്‍ Read More

പിന്തുണയ്ക്ക് നന്ദി, നമ്മൾ ഒരുമിച്ച് പോരാടി നേടിയ വിജയം: ലയണൽ മെസി

ഖത്തർ: ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ …

പിന്തുണയ്ക്ക് നന്ദി, നമ്മൾ ഒരുമിച്ച് പോരാടി നേടിയ വിജയം: ലയണൽ മെസി Read More

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി

ദോഹ: അര്‍ജന്റീന ജഴ്‌സിയില്‍ ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു സൂപ്പര്‍താരം ലയണല്‍ മെസി. പ്രമുഖ അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം മനസുതുറന്നത്.എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ അത്യന്തം സന്തോഷവാനാണ്. ഖത്തറിലെ എന്റെ ഓരോ മത്സരത്തിലെയും …

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി Read More

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി: ഖത്തറിലേത് അവസാന ലോകകപ്പ്

ഖത്തർ: വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. …

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി: ഖത്തറിലേത് അവസാന ലോകകപ്പ് Read More

സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി

ദോഹ: സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. 1990 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കിരീടം നേടാന്‍ സാധ്യതയുള്ളവരായാണു ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ ഖത്തറിലെത്തിയത്. സൗദി അട്ടിമറിച്ചതോടെ കണക്കുകള്‍ …

സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി Read More

അവസാന ലോകകപ്പിന് ബൂട്ട് കെട്ടാന്‍ മെസ്സി ഇറങ്ങുന്നു

ദോഹ: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്നു. ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരത്തില്‍ മെസ്സിയുടെ അര്‍ജന്റീന വന്‍പ്രതീക്ഷയുമായി വരുന്ന സൗദി അറേബ്യയുമായി ഏറ്റുമുട്ടും. എണ്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയം മിഴി തുറക്കുന്ന മത്സരം കൂടിയാവും ഇത്. …

അവസാന ലോകകപ്പിന് ബൂട്ട് കെട്ടാന്‍ മെസ്സി ഇറങ്ങുന്നു Read More

ലോകകപ്പ്: സാധ്യത ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെന്ന് മെസി

ദോഹ: ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി. 1986 നു ശേഷം ലോകകപ്പ് കിരീടമെന്ന തങ്ങളുടെ സ്വപ്നത്തിന് ഏറ്റവും തടസവും ഈ മൂന്ന് രാജ്യങ്ങളാണെന്ന് മെസി പറഞ്ഞു. …

ലോകകപ്പ്: സാധ്യത ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെന്ന് മെസി Read More

ലയണല്‍ മെസി ഖത്തറിലെത്തി

ദോഹ: ലോകകപ്പിനു മുന്നോടിയായ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഖത്തറിലെത്തി. 16 ന് അബു ദാബിയില്‍ യു.എ.ഇക്കെതിരേ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായാണ് മെസി ദോഹയില്‍ വന്നിറങ്ങിയത്.അര്‍ജന്റീനയുടെ 26 അംഗ സംഘത്തെ നയിക്കുന്നതു മെസിയാണ്. അബുദാബിയിലെ അല്‍ നാഹ്യാന്‍ …

ലയണല്‍ മെസി ഖത്തറിലെത്തി Read More

ലയണല്‍ മെസി അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച്

ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ലോകകപ്പിനു മുന്നോടിയായി സൂപ്പര്‍ താരം ലയണല്‍ മെസി 14 ന് അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച് ലയണല്‍ സ്‌കാലോണി. 22 ന് സൗദി അറേബ്യക്കെതിരേയാണ് അര്‍ജന്റീനയുടെ ലോകകപ്പിലെ ആദ്യ മത്സരം. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് …

ലയണല്‍ മെസി അര്‍ജന്റീന ടീമിനൊപ്പം ചേരുമെന്നു കോച്ച് Read More