അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശരിവച്ച് മുംബൈ ഹൈക്കോടതി
മുംബൈ ഡിസംബര്‍ 9: ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ വധിച്ച കേസില്‍ അധോലോക തലവനും മുന്‍ എംഎല്‍എയുമായ അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് മുംബൈ ഹൈക്കോടതി. 2012ല്‍ പ്രത്യേക വിചാരണ കോടതി വിധിച്ച ശിക്ഷയാണ് ഇപ്പോള്‍ മുംബൈ ഹൈക്കോടതി …
അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശരിവച്ച് മുംബൈ ഹൈക്കോടതി Read More