എറണാകുളം: കുഫോസ് മത്സ്യകർഷക അവാർഡിന് ജൂലൈ 12 വരെ അപേക്ഷിക്കാം

July 6, 2021

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) സംസ്ഥാനത്തെ മികച്ച മത്സ്യകർഷകന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 12 വരെയായി ദീർഘിപ്പിച്ചു. മത്സ്യകൃഷി രംഗത്ത് സമഗ്രമായ സംഭാവന നൽകിയിട്ടുള്ള മത്സ്യകർഷകർക്ക് അപേക്ഷിക്കാം. നാമനിർദ്ദേശങ്ങളും സ്വീകരിക്കും. …