ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് കലാഭവൻ സോബി

February 26, 2021

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് കലാഭവൻ സോബി. ബാലഭാസ്ക്കർ സഞ്ചരിച്ചിരുന്ന ഇന്നോവയുടെ ഗ്ലാസ് അടിച്ചു തകർക്കുന്നത് കണ്ടതാണ് എന്ന നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സോബിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ സിബിഐ തയ്യാറായില്ല. വിഷയത്തിൽ സിബിഐക്കെതിരെ കോടതിയിലേക്ക് …