ലിബിയ വെള്ളപ്പൊക്കം:മരണം 20000 കടന്നേക്കും

September 14, 2023

ഡെര്‍ന നഗരത്തിന്റെ നാലില്‍ ഒന്ന് കടലിലേക്ക് ഒഴുകിപ്പോയി ട്രിപ്പോളി: കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 20000 കടന്നേക്കുമെന്ന് ആശങ്ക. ഡെര്‍ന മേയര്‍ അബ്ദുള്‍മെനം അല്‍ഖെയ്തിയാണ് മരണസംഖ്യ 20000 ആയേക്കുമെന്നു പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയത്. പ്രളയത്തില്‍ …

ലിബിയയില്‍ മിന്നല്‍പ്രളയം: 5300 മരണം; വന്‍നാശനഷ്ടം

September 13, 2023

ട്രിപ്പൊളി: ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 5300 പേരിലധികം മരിച്ചതായും പതിനായിരത്തോളം പേരെ കാണാതായതായും അധികൃതര്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയിലാണ് മിന്നല്‍പ്രളയമുണ്ടായത്. നഗരത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും നീക്കം ചെയ്യാതെ മൃതശരീരങ്ങള്‍ കിടക്കുകയാണെന്നും ആ കാഴ്ച ഭീകരമാണെന്നും …