
ആശുപത്രിയിലെത്തിക്കാന്‍ വൈകി ആദിവാസി സ്‌ത്രീ മരിച്ചു
കല്‍പ്പറ്റ : വാഹനമെത്തിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആദിവാസി സ്‌ത്രീ മരിച്ചു. പുല്‍പ്പളളി പഞ്ചായത്തിലെ വെളുകൊല്ലി ആദിവാസി കോളനിയിലെ കെഞ്ചന്റെ ഭാര്യ മാര എന്ന ചന്ദ്രിക(48) ആണ് മരിച്ചത്. കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കുന്നില്ലെന്ന ആദിവാസികളുടെ പരാതി നിലനില്‍ക്കെയാണ് ഇപ്പോള്‍ റോഡില്ലാതെ …