കൊല്ലം: വായനാപക്ഷാചരണം: വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം

June 20, 2021

കൊല്ലം: വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉപന്യാസ രചന മത്സരം നടത്തുന്നു. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ വായിച്ച പുസ്തകത്തിലെ ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിവരിക്കുന്ന കുറിപ്പ് അയയ്ക്കണം. …