കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു

April 2, 2022

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ലഷ്‌കറെ തോയ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാന്‍ സ്വദേശിയായ മുനീബ് അഹമ്മദ് ഷെയ്ക്കിനെയാണു വധിച്ചതെന്നു തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്നു തെരച്ചിലിനെത്തിയ കരസേന, പോലീസ്, സി.ആര്‍.പി.എഫ്. സംയുക്ത സംഘത്തിനെതിരേ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ …

ഷോപ്പിയാനില്‍ രണ്ട് ഭീകരവാദികളെ വധിച്ചു

July 19, 2021

ശ്രീനഗര്‍: ലഷ്‌കര്‍-ഇ-ത്വയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് തീവ്രവാദികളെ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേന വധിച്ചു. 2017 മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇഷ്ഫാക്ക് ദാര്‍ അഥവാ അബു അക്രം എന്നയാളാണ് മരിച്ച കമാന്‍ഡര്‍.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും …