ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം 13 ആയി
ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ ഹൈവേയില്‍ വാഹനങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്ന മുപ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏതാനും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. നേരത്തെ, പത്തു പേരെ രക്ഷപെടുത്തിയിരുന്നു. റെക്കോങ് പിയോ-ഷിംല …