ലക്നൗ: ചെറുകിട സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 10390 കോടി രൂപ വായ്പയായി വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്ന് ലക്ഷത്തി അമ്പത്തിലായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് സംരംഭങ്ങള്‍ക്കായാണ് വായ്പ നല്‍കിയത്.ഇതില്‍ 9,074 കോടി രൂപ 3,24,911 പുതിയ എംഎസ്എംഇ യൂണിറ്റുകള്‍ക്കും 1,316...
Read full story
നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു
റിപ്പോര്‍ട്ട്

നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

By ന്യൂസ് ഡെസ്ക് December 3, 2020
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കളിക്കുന്നതിനിടെ നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഹോബ ജില്ലയില്‍ 2-12-2020 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്കാണ് വീണത്. മാതാപിതാക്കള്‍ കൃഷിയിടം നയ്ക്കുന്നതിനിടെയാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ...
Read full story
ലഖ്നൗ : ഹത്റസ് 19 വയസ്സുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ കേസിൽ സിബിഐ അന്വേഷണം മുന്നോട്ടു നീങ്ങുന്നു. 13 -10 - 2020 ചൊവ്വാഴ്ച സിബിഐ ഫോറൻസിക് സംഘത്തിനൊപ്പം സംഭവസ്ഥലത്തെത്തി. അവരെത്തുന്നതിനു മുമ്പ് തന്നെ കനത്ത പോലീസ് സേനയെ സംഭവസ്ഥലത്ത് വിന്യസിപ്പിച്ചിരുന്നു. പ്രത്യേക...
Read full story
ലഖ്‌നൗ: ഹത്റസ് സംഭവത്തിൽ യുപി പോലീസ് കേസ് കൈകാര്യം ചെയ്ത രീതിയിൽ ലഖ്നൗ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. പെൺകുട്ടിയുടെ മൃതദേഹം നിർബന്ധമായി ദഹിപ്പിച്ച വിവരമറിഞ്ഞ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഒക്ടോബർ ഒന്നാം തീയതി സ്വമേധയാ കേസെടുത്തിരുന്നു. കോടതിയുടെ ആവശ്യപ്രകാരം 12-10-2020,...
Read full story
ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എംല്‍.എ സുരേന്ദ്ര സിംഗ്. ബൈരിയ മണ്ഡലത്തിലെ എം.എല്‍.എയാണ് സുരേന്ദ്ര സിംഗ് . ‘പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം’ എന്നാണ്...
Read full story
ലക്നൗ: ഹത്റസിൽ പൊലീസിന് വീഴ്ച സംഭവിച്ചൂവെന്ന് ഉത്തർ പ്രദേശ് ഡി ജി പി സമ്മതിച്ചതായി സൂചന. ഹാത്രസിലെ പ്രാദേശിക പൊലീസുദ്യോഗസ്ഥർക്ക് സംഭവത്തിൽ വീഴ്ച സംഭവിച്ചൂവെന്നും ഏത് കാര്യത്തിലും അന്വേഷണമാകാമെന്നും സംസ്ഥാന പൊലീസ് മേധാവി അവിനാഷ് അവസ്തി പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്....
Read full story
ലക്നൌ : ഹത്റസിൽ19 കാരിയായ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. സാമൂഹ്യ പ്രവർത്തകനായ സത്യമാ ദുബൈക്ക് വേണ്ടി അഡ്വക്കേറ്റ് സഞ്ജീവ് മൽഹോത്രയാണ് പരാതി നൽകിയത്. പരാതിയുടെ ഉള്ളടക്കം ഇപ്രകാരമാണ്. കുടുംബാംഗങ്ങളുടെ...
Read full story
ലഖ്നൌ: രാമജന്മഭൂമി ക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. രാമജന്മഭൂമി ക്ഷേത്രനിർമ്മാണ ശിലാന്യാസ ചടങ്ങിൽ ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്റ്റേജ് പങ്കിട്ടിരുന്നു. ചടങ്ങു കഴിഞ്ഞ് എട്ടാം ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു...
Read full story
ലഖ്നൌ: അയോധ്യയിലെ രാമജന്മഭൂമി തീർഥക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം ബുധനാഴ്ച, 05-08-2020-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ക്ഷേത്രനിര്‍മാണ ആരംഭ ചടങ്ങുകള്‍ അന്തര്‍ദേശീയ തലത്തില്‍ വന്‍ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും...
Read full story
ലഖ്‌നൗ : മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍(85) അന്തരിച്ചു. മുതിര്‍ന്ന ബി ജെ പി നേതാവു കൂടിയാണ് ലാല്‍ജി.അദ്ദേഹത്തിന്റെ മകന്‍ ആശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ രാവിലെ 5.30യ്ക്ക് ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകുന്നേരം...
Read full story