കാറിനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ മകൻ

June 27, 2021

തിരുവനന്തപുരം: കാറിനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ യുവാവ്. നാട്ടുകാര്‍ കാര്‍ തടഞ്ഞാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മുന്‍ മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂര്‍ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. …