ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു; പ്രവാസികളുടെ വരവും കുടിയേറ്റ തൊഴിലാളികളുടെ സഞ്ചാരങ്ങളും പുതിയ പ്രതിസന്ധി; രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവിന് സാധ്യത.

May 19, 2020

ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രോഗബാധയിൽ മുൻ നിരയിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേർക്കപ്പെടുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതോടൊപ്പം രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. രോഗബാധ ഏറ്റവും കൂടുതലുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിൽനിന്ന് …