ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ സ്ഥലം വിട്ടുനല്‍കുന്ന എല്ലാ ക്ഷീരസംഘങ്ങള്‍ക്കും കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. കുട്ടനാട്ടില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന മള്‍ട്ടിപര്‍പസ് എലെവേറ്റഡ് കാറ്റില്‍...
Read full story
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന ചീഫ് സെക്രട്ടറിമാരുടെയും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട്, ചവറ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് മാസം...
Read full story
കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് September 18, 2020
2447 കോടി രൂപ വിവിധ പദ്ധതികള്‍ക്ക് നീക്കിവച്ചതായി മുഖ്യമന്ത്രി തിരുവനന്തപുരം : കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തില്‍ വിവിധ പദ്ധതികള്‍ക്കായി 2447 കോടി രൂപ നീക്കി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുട്ടനാടിനായി...
Read full story
    • രണ്ടാം കുട്ടനാട് പാക്കേജിന് തുടക്കം കുറിച്ച്  മുഖ്യമന്ത്രി     • കുട്ടനാട് ബ്രാന്‍ഡ് അരി ഉല്‍പ്പാദിപ്പിക്കുന്നതിന് ആലപ്പുഴയില്‍ റൈസ് പാര്‍ക്ക്     • കുട്ടനാടന്‍ മേഖലയ്ക്കുള്ള കാര്‍ഷിക കലണ്ടര്‍     • താറാവ്കൃഷി...
Read full story
തിരുവനന്തപുരം: കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ചവറ കുട്ടനാട്‌ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ പ്രയായോഗിക മല്ലെന്നാണ്‌ സര്‍ക്കാരിന്‍റെയും സര്‍വ്വ കക്ഷി യോഗത്തിന്‍റെയും അഭിപ്രായമെന്ന്‌ ചീഫ്‌ സെക്രട്ടറി തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിച്ചു. ഏപ്രിലില്‍ നിയമഭയുടെ കാലാവധിയും അവസാനിക്കുന്ന സാഹചര്യത്തില്‍ രണ്ടുംകൂടി ഒന്നിച്ച്‌ നടത്തിയാല്‍ മതിയെന്നാണ്‌ അഭിപ്രയമെന്നും ചീഫ്‌...
Read full story
തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടഭ്യര്‍ത്ഥിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു...
Read full story
തിരുവനന്തപുരം: ചവറ, കുട്ടനാട്‌ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ചീഫ്‌ സെക്രട്ടറി അയച്ച കത്ത്‌ പുറത്തായി .2020 ആഗസ്റ്റ്‌ 21 നാണ്‌ ചീഫ്‌ സെക്രട്ടറി കത്തയച്ചത്‌. കോവിഡിന്‍റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ദുഷ്‌ക്കരമാകുമെന്നും സാമൂഹ്യ അകലം പാലിക്കാന്‍ ബുദ്ധിമുട്ട്‌...
Read full story
കുട്ടനാട്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സമുദായ വോട്ടുകള്‍ ഉറപ്പാക്കാനാണ് തുഷാറിനെ രംഗത്തിറക്കാന്‍ ബിജെപി കണക്കു കൂട്ടുന്നത്. ബി.ഡി.ജെ.എസ് വിമത ശല്യം അതിജീവിക്കാനും തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നും വിലയിരുത്തുന്നു....
Read full story
കുട്ടനാട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്നുയുവാക്കളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. 2019 ഏപ്രില്‍ 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കാവാലം മൂര്‍ത്തിനട അമ്പലത്തിന് സമീപമുളള റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാതായിരുന്നു കേസ്. ഒരുവര്‍ത്തിലധികം കാലം...
Read full story
ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അനിവാര്യമായ ഭാഗങ്ങളില്‍ പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തി കൃഷി സംരക്ഷിക്കുന്നതിന് മണ്ണ് കൃഷി വകുപ്പിന് വിട്ടുനല്‍കാന്‍ തീരുമാനമായി. കനാല്‍ നവീകരണം വഴി ലഭിച്ച മണ്ണും ചെളിയും നിലവില്‍ കോമളപുരത്ത്...
Read full story