ആലപ്പുഴ| ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. . നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്,...
Read full story
കുട്ടനാട് | തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയില്‍ വീട്ടില്‍ രഘു (53) ആണ് മരിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ...
Read full story
കുട്ടനാട്: കുട്ടനാട്ടിലെ വെളിയനാട്, കാവാലം, ചമ്പക്കുളം , പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു.സമാനസ്ഥിതിയാണ് കാവാലം പഞ്ചായത്തിലും. പഞ്ചായത്തോ മറ്റ് അധികൃതരോ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ് .കഴിഞ്ഞ ദിവസം വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡ് കിഴക്കേ...
Read full story
മങ്കൊമ്പ്: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന കർഷക രക്ഷാ നസ്രാണി മുന്നേറ്റ യാത്ര കുട്ടനാട്ടിൽ നിന്ന് ആരംഭിച്ചു. ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥൻ ജനിച്ച മങ്കൊമ്പിൽ നിന്ന് ഫെബ്രുവരി 15 ന് രാവിലെ ഒൻപതിനാണ് യാത്ര...
Read full story
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിനുള്ള തന്റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്. ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് കെ തോമസ് പറഞ്ഞു.മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് വ്യക്തമാക്കണം. ഒരാളെ അപമാനിക്കുന്നതിനു...
Read full story
ചാലിപ്പുറത്ത് ആളില്ലാത്ത വീട്ടിൽ കയറിത്താമസിച്ച് കള്ളന്റെ മോഷണം വിലപിടിപ്പുള്ളതൊന്നും കിട്ടാതായതോടെ വാതിലിൽ പിടിപ്പിച്ച ചെമ്പ് പട്ടകളും പൂട്ടും സ്റ്റീൽ ടാപ്പുകളും കവർന്നെടുത്ത് മോഷ്ടാവ് സ്ഥലം വിട്ടു കൂറ്റനാട്:ആളില്ലാത്ത വീട്ടിൽ കയറിത്താമസിച്ച് കള്ളന്റെ മോഷണം.വിലപിടിപ്പുള്ളതൊന്നും കിട്ടാതായതോടെ വാതിലിൽ പിടിപ്പിച്ച ചെമ്പ് പട്ടകളും പൂട്ടും...
Read full story
ചാലിശ്ശേരി: കൂറ്റനാട് വാവനൂരിൽ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. തെക്കേ വാവനൂർ കൊട്ടാരത്തിൽ വീട്ടിൽ ഷമീർ (30) ആണ് പിടിയിലായത്. ചാലിശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഷമീർ താമസിക്കുന്ന വാവനൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്....
Read full story
കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയിൽ തർക്കം തുടരുന്നു
റിപ്പോര്‍ട്ട്

കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയിൽ തർക്കം തുടരുന്നു

By ന്യൂസ് ഡെസ്ക് September 18, 2023
കുട്ടനാട്ടിലെ സിപിഐഎം വിഭാഗീയതയിൽ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന് മറുപടിയുമായി രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ. സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് പ്രതികരണം. കോൺഗ്രസിലേക്കോ ബിജെപിയിലേക്കോ അല്ല പാർട്ടി പ്രവർത്തകർ പോകുന്നത് സിപിഐയിലേക്കാണ്. പാർട്ടി...
Read full story
.കുട്ടനാട്ടിൽ സിപിഐഎം വിട്ടുവന്നവർക്ക് സിപിഐ അംഗത്വത്തിന് പാർട്ടി ജില്ലാ കൗൺസിൽ അംഗീകാരം നൽകി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം.166 പേർക്ക് പൂർണ അംഗത്വവും 56 പേർക്ക് കാൻഡിഡേറ്റ്...
Read full story
കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ അറസ്റ്റില്‍. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കുന്നങ്കരി സ്വദേശിയുടെ മകന്റെ 10 ഗ്രാമിന്റെ മാല ഇവർ കവരുകയും തുടർന്ന് ചങ്ങനാശ്ശേരിൽ നിന്ന്...
Read full story